Wednesday, May 16, 2012

കഴിയില്ല എനിക്ക് ഇന്നു മോഹിക്കുവാന്‍ നിന്നെ
കഴിയില്ല എനിക്ക് ഇന്നു പിരിയുവാന്‍ നിന്നെ
എങ്കിലും പറയാതെ വയ്യ....
അരികില്‍ നീ എപ്പോളും ഉണ്ടെങ്കില്‍ എന്ന്
അരികില്‍ നീ ഉണ്ടെങ്കില്‍ എന്നും.....
എന്‍ ജീവന്റെ ജീവനായി ഞാന്‍ കാത്തുവെക്കാം

No comments:

Post a Comment