Tuesday, February 14, 2012

പ്രണയം

നിന്‍റെ ചിരിയില്‍ ഞാന്‍ കാണുന്നതെന്തോ
അതാണ്‌ പ്രണയം......
നിന്‍റെ ഓരോ സ്പര്‍ശനത്തിലും ഞാന്‍ അറിയുന്നതെന്തോ
അതാണ്‌ പ്രണയം.......
നിന്‍റെ ഓരോ വാക്കിലും ഞാന്‍ കേള്‍ക്കുന്നതെന്തോ
അതാണ്‌ പ്രണയം.......
എന്നും എപ്പോഴും നാം പങ്കിടുന്നതെന്തോ
അതാണ്‌ പ്രണയം......

No comments:

Post a Comment