Wednesday, November 2, 2011

ചുംബനം

മായ്ച്ചാല്‍ മായാത്തത് എന്റെചുണ്ടു കൊണ്ട് -
നിന്നിലെഴുതുന്ന കവിത മാത്രമായിരുന്നു,
അതുകൊണ്ടല്ലേ നീ രുചിക്കാത്ത എന്റെചുണ്ടിലെ കവിത
എന്റെ ചിരി പോലെ മായ്ഞ്ഞുപോയത്.

No comments:

Post a Comment